വാർഡുകളും വിവരങ്ങളും

 
🏘️

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വാർഡുകളും വിവരങ്ങളും

ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളുടെയും അടിസ്ഥാന വിവരങ്ങൾ

കോട്ടയം ജില്ലയിലെ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് 14 വാർഡുകളായി വിഭജിച്ചിരിക്കുന്നു. ഓരോ വാർഡിന്റെയും പേര്, വാർഡ് പ്രതിനിധിയുടെ വിവരങ്ങൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു.

01

വാർഡ് 1

 പ്രവിത്താനം

വാർഡ് മെമ്പർ:വിനോദ് ചെറിയാൻ

📞 ഫോൺ: —  9447335752

കൂടുതൽ വിവരങ്ങൾ →

02

വാർഡ് 2 

ഉള്ളനാട്

വാർഡ് മെമ്പർ: വിജയൻ രാഘവൻ

📞 ഫോൺ:9846851097

കൂടുതൽ വിവരങ്ങൾ →

03

വാർഡ് 3 

ആലമറ്റം

വാർഡ് മെമ്പർ: സി.ജെ. മാർട്ടിൻ

📞 ഫോൺ:9447148506

കൂടുതൽ വിവരങ്ങൾ →

04

വാർഡ് 4 

കയ്യൂർ

വാർഡ് മെമ്പർ:സജി ചാക്കോ

📞 ഫോൺ:9061243590

കൂടുതൽ വിവരങ്ങൾ →

05

വാർഡ് 5

 കാഞ്ഞിരമറ്റം

വാർഡ് മെമ്പർ:സുധാ ഷാജി

📞 ഫോൺ:9496041691

കൂടുതൽ വിവരങ്ങൾ →

06

വാർഡ് 6

 വേഴങ്ങാനം

വാർഡ് മെമ്പർ: സൌമ്യാ എം.പി

📞 ഫോൺ:9497821771

കൂടുതൽ വിവരങ്ങൾ →

07

വാർഡ് 7

ചൂണ്ടച്ചേരി

വാർഡ് മെമ്പർ: സുനിതാ ബൈജു

📞 ഫോൺ:8606182120

കൂടുതൽ വിവരങ്ങൾ →

08

വാർഡ് 8 

ഭരണങ്ങാനം ടൌൺ

വാർഡ് മെമ്പർ: കെ.റ്റി തോമസ്

📞 ഫോൺ:9446287586

കൂടുതൽ വിവരങ്ങൾ →

09

വാർഡ് 9 

ഭരണങ്ങാനം വെസ്റ്റ്

വാർഡ് മെമ്പർ: ജിജി ഈറ്റയ്ക്കക്കുന്നേൽ

📞 ഫോൺ:9447130859

കൂടുതൽ വിവരങ്ങൾ →

10

വാർഡ് 10 

ഇടപ്പാടി

വാർഡ് മെമ്പർ: ലൂസി ജോസ്

📞 ഫോൺ:8593997904

കൂടുതൽ വിവരങ്ങൾ →

11

വാർഡ് 11 

അരീപ്പാറ

വാർഡ് മെമ്പർ: സിന്ധു പ്രദീപ്

📞 ഫോൺ:9846818875

കൂടുതൽ വിവരങ്ങൾ →

12

വാർഡ് 12 

പാമ്പൂരാംപാറ

വാർഡ് മെമ്പർ: അനുമോൾ മാത്യു

📞 ഫോൺ:9562438190

കൂടുതൽ വിവരങ്ങൾ →

13

വാർഡ് 13 

ഇളംന്തോട്ടം

വാർഡ് മെമ്പർ: എത്സമ്മ ജോർജ്ജ്ക്കുട്ടി

📞 ഫോൺ:9446224097

കൂടുതൽ വിവരങ്ങൾ →

14

വാർഡ് 14 

അളനാട്

വാർഡ് മെമ്പർ: സെൻ മാത്യൂസ്

📞 ഫോൺ:9567239163

കൂടുതൽ വിവരങ്ങൾ →

🗺️

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വാർഡ് മാപ്പ്

ഗ്രാമപഞ്ചായത്തിലെ വാർഡുകളുടെ സ്ഥാനം മാപ്പിൽ കാണുന്നതിനായി താഴെയുള്ള ബട്ടൺ ഉപയോഗിക്കുക.

🗺️ Interactive Ward Map

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ല • മീനച്ചിൽ താലൂക്ക് • ളാലം ബ്ലോക്ക്