ആസ്തി വിവരം📊 | ഭരണങ്ങാനം പഞ്ചായത്തിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള വിവിധ സ്ഥാവര-ജംഗമ ആസ്തികളുടെ വിവരങ്ങൾ ക്രമീകരിച്ച് സൂക്ഷിക്കുന്നതിനും അവയുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനുമായി ആസ്തി വിവരങ്ങൾ ശേഖരിച്ച് പരിപാലിക്കുന്നു.പഞ്ചായത്തിന്റെ പ്രധാന ആസ്തികളിൽ ഭൂമി, പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള വിവിധ കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ, കുടിവെള്ള പദ്ധതികൾ, കിണറുകൾ, കുളങ്ങൾ, തെരുവ് വിളക്കുകൾ, വാഹനങ്ങൾ, ഓഫീസ് ഉപകരണങ്ങൾ, ഫർണിച്ചർ, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.. 📄 താഴെ നൽകിയിരിക്കുന്ന വിവധ ആസ്തികളുടെ റിപ്പോർട്ട് (PDF) കാണാവുന്നതാണ്. |
ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്

ഭരണങ്ങാനം
ഗ്രാമപഞ്ചായത്ത്
റോഡ് ആസ്തി വിവരം

ഭരണങ്ങാനം
ഗ്രാമപഞ്ചായത്ത്
നടപ്പാത

ഭരണങ്ങാനം
ഗ്രാമപഞ്ചായത്ത്
നടപ്പാത ആസ്തി വിവരം

ഭരണങ്ങാനം
ഗ്രാമപഞ്ചായത്ത്
കെട്ടിടങ്ങൾ ആസ്തി വിവരം

ഭരണങ്ങാനം
ഗ്രാമപഞ്ചായത്ത്
കലുങ്ക് പാലങ്ങൾ ആസ്തി വിവരം

ഭരണങ്ങാനം
ഗ്രാമപഞ്ചായത്ത്
കുടിവെള്ളം ആസ്തി വിവരം

ഭരണങ്ങാനം
ഗ്രാമപഞ്ചായത്ത്
തോട് ആസ്തി വിവരം