ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ക്ഷേമ പെൻഷനെ കുറിച്ചുള്ള വിവരങ്ങൾ
📋 ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ തൽസ്ഥിതി
🏦 സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷകളുടെ തൽസ്ഥിതി അറിയാൻ താഴെയുള്ള ഐക്കണിൽ ക്ലിക് ചെയ്യുക